in-a-packed-audience
.


നിറഞ്ഞ സദസ്സിൽ ...കൊവിഡ്‌ മാനദണ്ഡം പാലിച്ച് സിനിമാ പ്രദർശനം തുടങ്ങിയപ്പോൾ. തൃശൂർ രാഗം തിയറ്ററിൽ നൂൺഷോ കാണാനെത്തിയവർ ടിക്കറ്റിൻ്റെ ബാക്കി ഉയർത്തിക്കാണിക്കുന്നു