സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തി വെഞ്ഞാറമ്മൂട് സംസ്കൃതി അവതരിപ്പിച്ച ജീവിതപാഠം എന്ന നാടകത്തിൽ നിന്ന്