എന്റെ നാഥനായ അല്ലയോ ഭഗവൻ, നാഥൻ ഉള്ളിൽത്തന്നെ ഉണ്ടെന്നറിയാതെ പലരും ഈ ലോകത്തിൽ അങ്ങയെ അന്വേഷിച്ച് കാണാൻ കഴിയാതെ ബുദ്ധിമുട്ടി ഒന്നിലും മനസുറയ്ക്കാതെ കുയുക്തികളിലും വാദങ്ങളിലും ചെന്നുപെട്ട് ജീവിതം നശിപ്പിക്കുന്നു.