ss

ശ്രീകാര്യം: ചെമ്പഴന്തി ആവുക്കുളം സോപാനത്തിൽ സുരേന്ദ്രൻ. എസ് (63) നിര്യാതനായി. ഭാര്യ: ലീല സുരേന്ദ്രൻ. മക്കൾ: സുമി. എസ്.എൽ, സുധി എസ്., സുജിത്ത് എസ്.എൽ. മരുമക്കൾ: അനുരാജ് ടി.എസ്, ചിത്ര വി.ജെ., അർച്ചന. എസ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.