china-vows-to-help-taliba

പണ്ട് മുതലേ താലിബാനോട് ചൈനയ്ക്ക് മൃദു സമീപനമാണ്. ഇപ്പോഴിതാ താലിബാൻ പ്രതിനിധികളുമായി ചൈനീസ് വിദേശകാര്യ മന്ത്രി ദോഹയിൽ നടത്തുന്ന ചർച്ചയാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്