മുല്ലപ്പെരിയാർ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യവുമായി പി.സി. ജോർജ്. അല്ലാത്തപക്ഷം നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു