ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ പദ്ധതിയിടുകയാണ് ശതകോടീശ്വരൻ ജെഫ് ബേസോസ്. ഓർബിറ്റൽ റീഫ് എന്നു പേരുനൽകിയിരിക്കുന്ന പാർക്കിന്റെ പ്രവർത്തനം 2025ന്ശേഷം ആരംഭിക്കും