സാറ്റലൈറ്റുകളെ തകർക്കുന്ന ഉഗ്രശേഷിയുള്ള ആയുധം വീണ്ടും വികസിപ്പിച്ച് ചൈന. അടുത്തിടെ ബഹിരാകാശത്തേക്ക് ചൈന തൊടുത്തുവിട്ട പേടകം കൃത്രിമോപഗ്രഹങ്ങളെ തകർക്കുന്ന ആയുധമായിരിക്കുമെന്നാണ് നിഗമനം