1

തീരം തൊട്ട നേരം... മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം.