guru

പുറമേ പലതു കാണുന്നവർക്ക് ആദിയോ മദ്ധ്യമോ അന്തമോ കാണാനില്ലാത്ത ഈ ദൃശ്യപ്രപഞ്ചത്തിൽ ഒന്നും പിടികിട്ടുകയില്ല. എന്നാൽ ദൃശ്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് അഖണ്ഡബോധം തെളിയുന്നതോടെ എല്ലാം ഒന്നെന്ന് മനസിലാകും.