ആനയറ: വടക്കേവിളകം ബൈജു നിവാസിൽ പരേതനായ പരമേശ്വരൻ ആശാരിയുടെയും ഇന്ദിരാ പരമേശ്വരന്റെയും മകൻ ബൈജു.പി.ഐ (ഷിബു - 45) നിര്യാതനായി. മരണാന്തര ചടങ്ങ് നവംബർ 12ന്.