അട്ടപ്പാടിയിൽ കുട്ടിയാനയുടെ തുമ്പികൈ മരത്തിലെ കമ്പിയിൽ കുടുങ്ങി. അവസാനം വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയുടെ രക്ഷയ്ക്കെത്തി