ostriches-running-through

ലാഹോറിലെ തിരക്കേറിയ നിരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടയിലൂടെ ഒട്ടകപ്പക്ഷികളുടെ ഓട്ടം. രണ്ട് ഒട്ടകപ്പക്ഷികളാണ് ലാഹോറിലെ കനാൽ റോഡിലൂടെ ഓടിയത്