ശ്രീജ എസ്. ഭർത്താവ് സുരേഷിനൊപ്പം കോട്ടയം സിവിൽ സപ്ലൈസ് റീജിയണൽ ഓഫീസിൽ നിന്ന് ജോലിക്കുള്ള നിയമന ഉത്തരവു വാങ്ങി പുറത്തേയ്ക്ക് വരുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുണ്ടായിട്ടും ജോലി വേണ്ടെന്ന് അതേ പേരുകാരി നൽകിയ വ്യാജ സമ്മതപത്രത്തിന്റെ പേരിൽ ഇവർക്ക് സർക്കാർ ജോലി നഷ്ടപ്പെടുകയും അതു വാർത്തയായതിനെത്തുടർന്ന് നിയമനം നൽകുകയുമായിരുന്നു.