macaw

പക്ഷി സ്നേഹികളുടെ സ്വപ്നമാണ് വിദേശ പക്ഷികളെ വാങ്ങുക എന്നത്. അതിൽ പ്രധാന ഇനമാണ് മക്കാവോ. വളരെ വിരളമായി കാണപ്പെടുന്ന ഒരു വിദേശ പക്ഷി ഇനമാണ് മക്കാവോ. കൗമുദി ടി വി യിലെ 'എക്സോട്ടിക് പെറ്റ്സ്' എന്ന പരിപാടിയിലൂടെ ആറ്റിങ്ങൽ ഏവിയൻ എക്സോട്ടിക്ക എന്ന ഫാമിന്റെ ഉടമയായ ജ്യോത്സ്ന വ്യത്യസ്ത എക്സോട്ടിക് പക്ഷികളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ വിലവരുന്ന മക്കാവോയുടെയും മറ്റ് പക്ഷികളുടെയും ജീവിതശൈലിയെയും പരിപാലനത്തെയും വിലയെയും പറ്റി കൂടുതൽ അറിയാം.