puli

തൃശൂർ അയ്യന്തോൾ പുലിക്കളിദേശത്തിൻ്റെ ആഭിമുഖ്യത്തിൽ പുലിക്കളിയെക്കുറിച്ചുള്ള സ്പെഷ്യൽ പോസ്റ്റൽ കവർ, പുലിക്കളിയുടെ കളർ ചിത്രം ആലേഖനം ചെയ്ത പോസ്റ്റൽ കാർഡ്, പുലിക്കളിയുടെ ലോഗോ പതിപ്പിച്ച പ്രത്യേക സ്റ്റാമ്പ് എന്നിവ അയ്യന്തോളിലെ പോസ്റ്റ് ഓഫീൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ.