സിഡ്നി: ബ്രേക്കും ആക്സിലറേറ്ററും തമ്മിൽ മാറിപ്പോയി, ലംബോർഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്. ഓസ്ട്രേലിയയിലാണ് സംഭവം. സുഹൃത്തിനെ കൊണ്ടുവിട്ടതിനുശേഷം മുപ്പത്തിയൊന്നുകാരനായ കാറുടമ പാർക്ക് ചെയ്യുന്നതിനായി കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അഗ്നിശമന സേനയുടെ മൂന്ന് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ഒരു കോടിയോളം വില വരുന്ന ലംബോർഗിനി തടാകത്തിൽ നിന്നും കരയ്ക്കെത്തിച്ചത്. കാറുടമ നിസാര പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു.
Nach dem unerwarteten Ende von #KeineZeitzusterben bewarb sich ein Schweizer für die Nachfolge von #DanielCraig als #JamesBond. Der Versuch mit seinem Sportwagen den legendären Lotus Esprit aus #derSpiondermichliebte zu imitieren ging aber nach hinten los. #gefahrennichtgebremst pic.twitter.com/0QD8PKZ0s3
— POLIZEI OÖ (@LPDooe) October 20, 2021