കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ നെഞ്ചുവേദന വന്നതിനെ തുടർന്ന് പുനീത് അടുത്തുള്ള ക്ലിനിക്കിൽ പോയിരുന്നു.
ജിമ്മിൽ പോകരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പുനീത് അത് കേട്ടില്ല