sarada-amma

തിരുവല്ലം: പുഞ്ചക്കരി വിളയിൽ പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാരദ അമ്മ (78) നിര്യാതയായി.മക്കൾ: ലതകുമാരി, ഹരീന്ദ്രൻ നായർ. മരുമക്കൾ: വിജയൻനായർ, സിമി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.