rekhu

അലത്തറ: സുവർണഗിരി കാർത്തിക നിവാസിൽ രഘു (60) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്. ഭാര്യ: ഗീത. മക്കൾ: നിതീഷ്, രാഹുൽ.