തിരുവനന്തപുരം: ഫോർട്ട് അയ്യവാദ്യർ സ്ട്രീറ്റിൽ എ.എസ്.ആർ.ഡബ്ല്യു.എ 68ൽ ജി. നാരായണൻ പോറ്റി (83) നിര്യാതനായി. ഭാര്യ: പി. ഇന്ദിര.മ ക്കൾ: എൻ. ശ്രീനിവാസൻ, എൻ. സുബ്രഹ്മണ്യൻ. മരുമകൾ: ശശികല ആർ.