പന്തീരാങ്കാവ് യു.എ.പി.എ കേസിലെ താഹഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് തൃശൂർ വിയൂരിലെ ഹൈടെക്ക് ജയിലിൽ നിന്ന് പുറത്തേക്ക് വരുന്നു