karthik

ചെ​ന്നൈ​:​ ​ഇ​ന്ത്യ​ൻ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ്‌​സ്മാ​ൻ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​നും​ ​ഭാ​ര്യ​യും​ ​മ​ല​യാ​ളി​യു​മാ​യ​ സ്ക്വാഷ് താരം ​ദീ​പി​ക​ ​പ​ള്ളി​ക്ക​ലി​നും​ ​ഇ​ര​ട്ട​ ​ക​ൺ​മ​ണി​ക​ൾ​ ​പി​റ​ന്നു.​
കാ​ർ​ത്തി​ക്ക് ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്തു​ ​വി​ട്ട​ത്.​ ​കാ​ർ​ത്തി​ക്കും​ ​ദീ​പി​ക​യും​ ​കു​ഞ്ഞു​ങ്ങ​ളു​മാ​യി​ ​ഇ​രി​ക്കു​ന്ന​ ​ചി​ത്ര​വും​ ​താ​രം​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ക​ബീ​ർ​ ​പ​ള്ളി​ക്ക​ൽ​ ​കാ​ർ​ത്തി​ക്,​​​ ​സി​യാ​ൻ​ ​പ​ള്ളി​ക്കി​ൽ​ ​കാർത്തിക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ ​പ​രി​ക്ക് ​കാ​ര​ണം​ ​ര​ണ്ട് ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ക​ള​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്കു​ന്ന​ ​ദീ​പി​ക​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ന​ട​ക്കു​ന്ന​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.