ss

വട്ടപ്പാറ: വേങ്കോട് കല്ലുവരമ്പ് ചേമ്പുംകുഴി വിളയിൽ വീട്ടിൽ സുരേന്ദ്രൻ നായർ.കെ (61) നിര്യാതനായി. മക്കൾ: സുനിൽ കുമാർ, കല്ലുവരമ്പ് സുജി. മരുമക്കൾ: ആതിര എം, ദിവ്യ. വി.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.