england-vs-australia

സൂ​പ്പ​ർ12​ൽ​ ​ഗ്രൂ​പ്പ് 1​ൽ​ ​ഇ​ന്ന് ​ഗ്ലാ​മ​ർ​ ​പോ​രാ​ട്ടം.​ ​ചി​ര​വൈ​രി​ക​ളാ​യ​ ​ഇം​ഗ്ല​ണ്ടും​ ​ആ​സ്ട്രേ​ലി​യ​യും​ഇ​ന്ന് ​മു​ഖാ​മു​ഖം​ ​വ​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ ക​ളി​ച്ച​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​ജ​യി​ച്ച​ ​ഇം​ഗ്ല​ണ്ടും​ ​ആ​സ്ട്രേ​ലി​യ​യും​ ​യ​ഥാ​ക്ര​മം​ ​ഒ​ന്നും​ ​ര​ണ്ടും ​ ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​നി​ല​വി​ൽ.​ ​വൈ​കി​ട്ട് 3.30​ന് ​തു​ട​ങ്ങു​ന്ന​ ​ഗ്രൂ​പ്പി​ലെ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​ശ്രീ​ല​ങ്ക​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.