guru

അജ്ഞാനം മാറുന്നതോടെ എല്ലാം ഒന്നെന്നും തെളിയുന്നു. എത്രപറഞ്ഞാലും അനുഭവിച്ചറിയാത്തിടത്തോളം ഈ സത്യസ്ഥിതി വിശ്വസിക്കാൻ പ്രയാസമാണ്.