അശ്വതി : ബാങ്ക് വായ്പാഗുണം, സന്തോഷം
ഭരണി : ഗൃഹഗുണം, ഭാഗ്യം
കാർത്തിക : ഗൃഹവായ്പ, ഭൂമിനേട്ടം
രോഹിണി : സംഘാടകത്വം, ഭാഗ്യം
മകയിരം : ആധി, ഉൾഭയം
തിരുവാതിര : സന്താനഗുണം, കീർത്തി
പുണർതം : സൽക്കാരം, ഗൃഹഗുണം
പൂയം : ജനപ്രിയത, അംഗീകാരം
ആയില്യം : സ്ഥാനമാനം, ഭാഗ്യം
മകം : ഭൂമിഗുണം, കീർത്തി
പൂരം : വാഹനഗുണം, ഉന്നതി
ഉത്രം : ഗൃഹനേട്ടം, ഗൃഹോപകരണ ഗുണം
അത്തം : സൽക്കാരം, വിനോദസഞ്ചാരം
ചിത്തിര : സ്വജനവിരോധം, മുറിവ് ചതവ്
ചോതി : ശത്രുഭയം, വിരോധം
വിശാഖം : കലഹം, ഭർത്തൃക്ളേശം
അനിഴം : ഭാര്യാക്ളേശം, വിവാദം
തൃക്കേട്ട : അപകീർത്തി, മനപ്രയാസം
മൂലം : മരണഭയം, അപകടം
പൂരാടം : നാൽക്കാലി ഭയം, ക്ഷതം
ഉത്രാടം : ദൂരയാത്ര, ഭാഗ്യഹാനി
തിരുവോണം : മിത്രവിരോധം, ധനക്ളേശം
അവിട്ടം : മനപ്രയാസം, ഉൾഭയം
ചതയം : ഭൂമി ഉടമ്പടി, വ്യാപാരം
പുരൂരുട്ടാതി : വ്യവസായ ഗുണം, രോഗഭീതി
ഉതൃട്ടാതി : ശരീരക്ഷതം, ഭയം
രേവതി : സന്താനദുരിതം, ആധി.