യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളോടുള്ള പൊലീസിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദത്ത് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ നിയമസഭാ വളപ്പിനുള്ളിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ മർദ്ദനമേറ്റ സംസ്ഥാന സെക്രട്ടറി വീണാ എസ് നായർ പൊലീസിനെ വിമർശിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് വി ഡി സതീശൻ പിണറായി സർക്കാരിന്റെ പൊലീസിനെ കുറ്റപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം