school

പുത്തൻ സ്വപ്നങ്ങളിലേക്ക് ...കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നീണ്ട കാത്തിരിപ്പിന് ശേഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് പുത്തൻ ബാഗുകകൾ വാങ്ങാനെത്തിയവർ തൃശൂർ എരിഞ്ഞേരി അങ്ങാടിയിൽ ഒരു കടയിൽ നിന്നൊരു ദൃശ്യം