ശ്രീഗനർ: നിയന്ത്രണ രേഖയിലെ സുന്ദർബാനി സെക്ടറിൽ കുഴിബോംബ് (മൈൻ) പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നുപേർക്ക് പരിക്കേറ്റു. പട്രോളിംഗ് നടക്കുന്നതിനിടെയാണ് സംഭവം