പേരൂർക്കട: കുടപ്പനക്കുന്ന് ദയാനഗർ കാരുണ്യ ലെയ്‌നിൽ 97ൽ പി. ജെ. സുരേഷ് കുമാർ (51) നിര്യാതനായി. പിതാവ്: പരേതനായ പ്രഭാകരൻ നായർ. മാതാവ്: ജയകുമാരി അമ്മ.
ഭാര്യ: ബി. തങ്ക. മകൾ: വൈഗ സുരേഷ്. സംസ്കാരം ഇന്നുച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.