ss

തിരുവനന്തപുരം: വട്ടിയൂർക്കാവ് പി.ടി.പി നഗർ ഹൗസ് നമ്പർ 113 കരിമ്പുവിളാകം പരേതനായ ഗോവിന്ദപ്പിള്ളയുടെ മകൻ കേണൽ ടി.ജി മാധവൻ നായർ (95) നിര്യാതനായി. ഭാര്യ: തങ്കം നായർ. മക്കൾ: പരേതനായ കേണൽ രഘുമോഹൻ, കേണൽ രാജീവ് മോഹൻ. മരുമകൾ: മീര മോഹൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.