മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാർ ഒരു ലക്ഷം രൂപ അഡ്വാൻസ് നല്‍കിയാൽ കാറിന്റെ മൂന്നു വാതിലുള്ള വൈദ്യുത വകഭേദമായ 'മിനി കൂപ്പർ എസ് ഇ' ബുക്ക് ചെയ്യാൻ അവസരം.