primitive-tribal-cooking-

വനത്തിനുള്ളിലെ കാണിമുത്തപ്പന് നേർച്ചവെച്ച കരിങ്കോഴിയെ കല്ലിൽ ചുട്ട് കാടിന്റെ തനത് രുചി പകർന്നു നൽകുകയാണ് സോൾട്ട് ആന്റെ് പെപ്പർ എന്ന യൂട്യൂബ് ചാനൽ. വനത്തിലെ മൂപ്പനാണ് കരിങ്കോഴിയെ പാചകം ചെയ്യുന്നത്. സാധാരണ കോഴിയെക്കാൾ ആരോഗ്യ ഗുണമുള്ളതാണ് കരിങ്കോഴി. അതിനാൽ നല്ല രുചികരമാണ് ചുട്ട കരിങ്കോഴി കഴിക്കാൻ.

പാചകത്തിന്റെ പൂർണ വീഡിയോ