മരുതംകുഴി: കൂട്ടാംവിള പാലവിളാകത്ത് വീട്ടിൽ കൂര 88 ൽ താമസം കെ. തുളസീഭായ് (73) നിര്യാതയായി. മക്കൾ: സന്തോഷ്‌കുമാർ എസ്.ടി, സന്ധ്യാറാണി എസ്.ടി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.