നേമം: നരുവാമൂട് ചെമ്മണ്ണിൽ മേലെതെക്കേക്കര വീട്ടിൽ ജഗദമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കൃഷ്ണൻ. മക്കൾ: കെ. രാജേന്ദ്രൻ, തുളസി, കുമാരി, മധു. മരുമക്കൾ: രാമചന്ദ്രൻ, കുമാർ, എസ്. കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.