പൊങ്ങിയും താണും വരുന്ന സങ്കല്പങ്ങളെല്ലാം തന്നെ ഒരുമിച്ചു ഭഗവത് സ്വരൂപമാണെന്ന് ഭാവന ചെയ്തുറപ്പിച്ച് സമാധിയിൽ ലയിച്ചപ്പോൾ ഭഗവത് രൂപം വെളിവായി. അതെന്തൊരു ആശ്ചര്യം.