indiragandi

ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം ഡി.സി.സി.യുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ഇന്ദിരാജ്യോതി പ്രയാണത്തിൽ പങ്കെടുക്കാനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ചിത്രവുമായി