ss

തിരുമല: ടി.വി നഗർ ടി.സി നമ്പർ 8/775 (2), ബി 66ൽ പരേതനായ കെ. തങ്കപ്പന്റെ ഭാര്യ പി. ശ്യാമള (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9:30 ന് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് മലമുകൾ സെമിത്തേരിയിൽ. മക്കൾ: മഞ്ചു ജെറോം, മായാ.എസ്. മരുമകൻ: ജറോം ഫിലിപ്പ്.