മിതൃമ്മല: സജീ വിലാസത്തിൽ ബാലഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: ശ്യാമള അമ്മ. മക്കൾ: രജികുമാർ, രജിതകുമാരി, സജികുമാർ. മരുമക്കൾ: ജയശ്രീ, അജിത്കുമാർ, വിശാഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.