minister-riyaz

തലസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനക്കിടയിൽ അടുക്കള കണ്ട് മൂക്ക് പൊത്തി. അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി.