d
സൈനബ

താനൂർ: താനാളൂർ തടത്തിൽ അൻവറിന്റെ ഭാര്യ സൈനബ (45)നിര്യാതയായി. മക്കൾ: റിൻസിയ, റമീസ, റഹീസ, റിഫ ഫാത്തിമ. മരുമക്കൾ: നിയാസ്, ഫാസിൽ, ഇസ്മായിൽ.