പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിനു സമീപം ഓർക്കോട്ടു പറമ്പിൽ മണി (64) നിര്യാതനായി. പെരിന്തൽമണ്ണ നഗരസഭയിൽ കണ്ടിജെന്റ് ജീവനക്കാരനായിരുന്നു. ഭാര്യ: വസന്ത. സഹോദരങ്ങൾ: വേലായുധൻ, തങ്ക.