s

പെരിന്തൽമണ്ണ: ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് പാരാമെഡിക്കൽ സയൻസസിൽ ഡിപ്ലോമ കോഴ്സുകളായ ഡിപ്ളോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.വി.സി.ടി)​,​ ഡിപ്ളോമ ഇൻ മെഡിക്കൽ ലാബറട്ടറി (ഡി.എം.എൽ.ടി), ഡിപ്ളോമ ഇൻ ഓപറേഷൻ തിയേറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി(ഡി.ഒ.ടി.എ.ടി)​ കോഴ്സുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 16 വരെ നീട്ടി.

ഫോൺ : 9188520592, 04933 - 297093, Website: emscollegeofparamedical.com