വള്ളിക്കുന്ന് : ഒലിപ്രം തിരുത്തിയിൽ തെരുവഞ്ചേരി നീലകണ്ഠൻ മൂസ്സതിന്റെ ഭാര്യ പാർവ്വതി അന്തർജനം (91) നിര്യാതയായി.
മക്കൾ: നാരായണൻ (ഒലിപ്രം ക്ഷീരസഹകരണ സംഘം മുൻ പ്രസിഡന്റ് ) , ,വാസുദേവൻ(റിട്ട.സെക്രട്ടറി ,കോഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് സർവകലാശാല), നീലകണ്ഠനുണ്ണി (റിട്ട. ഡെവലപ്‌മെന്റ് ഓഫീസർ എൽ എൽ ഐ സി ) , ദേവകി , ശ്രീദേവി.
മരുമക്കൾ : രതീദേവി , ഉഷ(റിട്ട. ഡെപ്യൂട്ടി റജിസ്റ്റാർ ,കോഴിക്കോട് സർവ്വകലാശാല) , ജയശ്രീ , ബിന്ദു , കേശവനുണ്ണി (റിട്ട. ഏ എക്സ് ഇ പൊതുമരാമത്ത് വകുപ്പ് ), ഹരിശങ്കരൻ (റിട്ട. ഇന്ത്യാടുഡേ ).