d
കൃഷ്ണൻ


പെരിന്തൽമണ്ണ: രാമപുരം: ബ്ലോക്ക് പടിയിലെ പെഴുംക്കാട്ടിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: മോഹൻദാസ്, സദാനന്ദൻ (കെ.എസ്.ആർ.ടി.സി, പൊന്നാനി). മരുമക്കൾ:സ്മിത, സരിത.