പെരിന്തൽമണ്ണ: രാമപുരം കരിഞ്ചാപ്പാടിയിലെ സാമൂഹ്യജീവകാരുണ്യ പൊതുപ്രവർത്തകനും സി പി ഐ എം കരിഞ്ചാപ്പാടി ബ്രാഞ്ച് കമ്മറ്റി അംഗവുമായ ആലുങ്ങൽ മമ്മുട്ടി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിഷാബി, റജീന, ഷമീന, ഹിന. മരുമക്കൾ: അമീർ (ജിദ്ധ), റഫീഖ് (ഹൈദ്രാബാദ് ), സുൽഫിക്കർ (മദീന), അസ്‌കറലി (ദുബായ്).