cf

വള്ളിക്കുന്ന്: പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി.എസ് റിട്ട.അദ്ധ്യാപകൻ എം.എം.എൽ.പി സ്റ്റോപ്പിന് സമീപം ചോലക്കൽ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ : വത്സല (റിട്ട. പ്രധാനാദ്ധ്യാപിക ,ജി.എൽ.പി.എസ് ,വട്ടപ്പറമ്പ് ). മക്കൾ: പ്രബീന (സബ് എഡിറ്റർ , ജന്മഭൂമി , തിരുവനന്തപുരം ), പ്രസീന (ബി.വൈ.കെ.എച്ച്.എസ്.എസ് , വളവന്നൂർ), പ്രജിഷ (ന്യൂസിലാൻഡ് ). മരുമക്കൾ: പി.എച്ച്. സനൽകുമാർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് , കേരള കൗമുദി , തിരുവനന്തപുരം ), ശ്രീജിത്ത് (കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ ) , റോമി (ന്യൂസിലാൻഡ് ).