കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസിന് മലപ്പുറം ഫയർ സ്റ്റേഷൻ പരിസരത്ത് ഇന്നലെ നൽകിയ ബർമ ബ്രിഡ്ജ് നിർമാണ പരിശീലനത്തിൽ നിന്ന്.