എടപ്പാൾ: നടുവട്ടം മണ്ണത്തംപാടത്ത് പരേതനായ അബ്ദുവിന്റെ ഭാര്യ ആമിന (84) നിര്യാതയായി. മകൻ: മുഹമ്മദ് കോഹിനൂർ (ബ്ലോക്ക് മുൻ അംഗം). മരുമകൾ: റസിയ.